Ready For Full Lockdown: Delhi To Supreme Court On Pollution<br />ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടക്കുന്നത് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം വായു നിലവാര സൂചിക 400 ല്‍ താഴെയായി കുറഞ്ഞിരുന്നു. മലിനീകരണം തടയാന്‍ കര്‍ശന നടപടി വേണമെന്ന് ശനിയാഴ്ച കോടതി കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് നിര്‍ദ്ദേശം<br /><br /><br />